Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിജിലൻസി​െൻറ...

വിജിലൻസി​െൻറ വിശ്വാസ്യത നഷ്​ടപ്പെട്ടു ^സുധീരൻ

text_fields
bookmark_border
വിജിലൻസി​െൻറ വിശ്വാസ്യത നഷ്ടപ്പെട്ടു -സുധീരൻ തിരുവനന്തപുരം: കേരളത്തിലെ വിജിലൻസ് സംവിധാനത്തി​െൻറ വിശ്വാസ്യത പൂർണമായി നഷ്ടപ്പെട്ടെന്ന് വി.എം. സുധീര​െൻറ ഫേസ്ബുക്ക് പോസ്റ്റ്. അഴിമതി നിരോധന പ്രവർത്തനങ്ങളിൽ നിർണായക പങ്ക് നിർവഹിക്കേണ്ട സുപ്രധാന ഘടകമായ വിജിലൻസ് വകുപ്പിന് കാലങ്ങളായി വന്നുകൊണ്ടിരുന്ന മൂല്യശോഷണം അതി​െൻറ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്. ഈ അവസ്ഥയിൽ വിജിലൻസ് വകുപ്പിനെ ലോക്നാഥ് ബെഹ്റ എത്തിച്ചു. അത് അദ്ദേഹം രാഷ്ട്രീയ യജമാനന്മാരുടെ ഇച്ചക്കനുസരിച്ച് പൂർത്തിയാക്കി. അഴിമതി ആരോപണങ്ങൾ അന്വേഷിക്കുക എന്നതിനേക്കാൾ അഴിമതി കേസുകൾ ഒതുക്കിത്തീർക്കുന്നതിലാണ് അദ്ദേഹത്തി​െൻറ വൈദഗ്ധ്യം പ്രകടമായത്. അഴിമതിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം ഇതോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ സർക്കാറി​െൻറ കാലത്ത് അഴിമതിക്കാരെ തൊടിെല്ലന്നതും വ്യക്തമായെന്ന് സുധീരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story