Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:30 AM GMT Updated On
date_range 2018-02-11T11:00:00+05:30വാർഷിക പൊതുയോഗവും കുടുംബ സംഗമവും
text_fieldsകൂത്താട്ടുകുളം: സബ് സ്റ്റേഷൻ ഏരിയ െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇൻഫൻറ് ജീസസ് സ്കൂളിൽ നടക്കും. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Next Story