Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'സ്​നേഹത്തണൽ'...

'സ്​നേഹത്തണൽ' ചേരാനല്ലൂരിൽ

text_fields
bookmark_border
കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ 'സ്നേഹത്തണൽ' പ്രവർത്തകർ ചൊവ്വാഴ്ച വടുതലയിലും ചേരാനല്ലൂരിലുമുള്ള കിടപ്പുരോഗികളെ സന്ദർശിക്കും. രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകും. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും. എം.ബി.ആർ ട്രസ്റ്റി​െൻറ സഹകരണത്തോടെയാണ് പരിപാടി. ശിൽപശാല സമാപിച്ചു കൊച്ചി: സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ മൂന്നുദിവസമായി നടന്ന നാസിക സൗന്ദര്യ ശസ്ത്രക്രിയ ശിൽപശാലയും സെമിനാറും സമാപിച്ചു. ലണ്ടനിലെ കോസ്മെറ്റിക് റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ വിദഗ്ധൻ േഡാ. എൻ.എ. നാസർ, പ്രഫ. അലി ഖാനം, േകാഴ്സ് ഡയറക്ടർ ഡോ. ആർ. ജയകുമാർ, പ്ലാസ്റ്റിക് സർജൻമാരായ ഡോ. എ.ജെ. ഗിൽഡ്, ഡോ. ആശ സിറിയക്, ഡോ. എം. സെന്തിൽകുമാർ, ഡോ. മനോജ് സനാപ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story