Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഈദ് ഗാഹ് ഉപേക്ഷിച്ചു

ഈദ് ഗാഹ് ഉപേക്ഷിച്ചു

text_fields
bookmark_border
കൊച്ചി: കലൂർ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഈദ് ഗാഹ് പ്രതികൂല കാലാവസ്ഥ മൂലം ഉപേക്ഷിച്ചതായി കമ്മിറ്റി ചെയർമാൻ എസ്.എ. ഷറഫുദ്ദീനും കൺവീനർ കെ.വൈ. അൻസാറും അറിയിച്ചു. പെരുന്നാൾ നമസ്കാര സമയം പുല്ലേപ്പടി സലഫി മസ്ജിദ്: അനസ് നദ്വി- -7.45 കോമ്പാറ സലഫി മസ്ജിദ്: ഹാഫിസ് അബ്ദുല്ല (ഖുതുബ ഉർദുവിൽ)- -7.45 കടവന്ത്ര സലഫി മസ്ജിദ്: മുഹമ്മദ് സുല്ലമി- -7.45 കതൃക്കടവ് സലഫി മസ്ജിദ്: മുഹ്യിദ്ദീൻ മൗലവി -7.45 വൈറ്റില സലഫി മസ്ജിദ്: ശരീഫ് മേലേതിൽ- -7.45 ചക്കരപ്പറമ്പ് സലഫി മസ്ജിദ്: സമീർ സ്വലാഹി- -7.45 പാലാരിവട്ടം മസ്ജിദുൽ ഇസ്ലാം: നൂറുദ്ദീൻ ലബ്ബ ദാരിമി- -7.45 കലൂർ സലഫി മസ്ജിദ്: സുബൈർ പീടിയേക്കൽ- -7.45 എളമക്കര സലഫി മസ്ജിദ്: അൻസാരി ഇസ്ലാഹി- -7.45 ഇടപ്പള്ളി ടോൾ സലഫി മസ്ജിദ്: സാനിഷ് വാടാനപ്പിള്ളി- -7.45 ചേരാനല്ലൂർ സലഫി മസ്ജിദ്: ഷമീർ ഇസ്ലാഹി- -7.45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story