Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറബർ മർച്ചൻറ്സ് അസോ....

റബർ മർച്ചൻറ്സ് അസോ. ഭാരവാഹികൾ

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചിൻ റബർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറായി ജി.പി. ഗോയലിനെ തെരഞ്ഞെടുത്തു. അശോക് കുമാർ ഖുരാന (വൈസ് പ്രസി), വികാസ് അഗർവാൾ (സെക്ര), ഷബീർ എച്ച്. കപ്പാസി (ജോ. സെക്ര), മുകേഷ് കുമാർ സോമന്തി (ട്രഷ), ജസ്ബീർ സിങ് ചൗള, കെ.ബി. രാജൻ, കേതൻ ആർ. ജോഷി, അലക്സ് റോക്കി, രാജ്കുമാർ ഗുപ്ത, എം. രാധാകൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ). മേഖല സമ്മേളനം മട്ടാഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖല സമ്മേളനം ജില്ല പ്രസിഡൻറ് കെ.എസ്. അശോക് ഉദ്ഘാടനം ചെയ്തു. തോപ്പുംപടിയിൽ നടന്ന സമ്മേളനത്തിൽ പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ടി.ജെ. വർഗീസ്, ബാബു പുലിക്കോട്ടിൽ, ചഞ്ചൽ രാജ് എന്നിവർ സംസാരിച്ചു. സീനിയർ ഫോട്ടോഗ്രാഫർ നന്ദകുമാർ ഫോട്ടോഗ്രഫി അവാർഡ് ജേതാക്കളായ വിനോദ് കണ്ണിമാളം, ജയപ്രകാശ് കോമത്ത്, കണ്ണൻ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: എം.ബി. സിംലേഷ് (പ്രസി), എം. അബ്ദുൽ റസാഖ് (ജന. സെക്ര), ലിജൻ ജയിംസ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story