Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:35 AM GMT Updated On
date_range 30 Nov 2017 5:35 AM GMTമത്സ്യമേഖലയിൽ ഉപഗ്രഹസാങ്കേതികവിദ്യ: വിൻറർ സ്കൂൾ നാളെ തുടങ്ങും
text_fieldsbookmark_border
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തുന്ന വിൻറർ സ്കൂൾ വെള്ളിയാഴ്ച തുടങ്ങും. ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയുടെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് 21 ദിവസത്തെ വിൻറർ സ്കൂൾ. ഗവേഷണ സ്ഥാപനങ്ങളിലെയും കാർഷിക സർവകലാശാലകളിലെയും ഗവേഷകരും അധ്യാപകരുമായ 25 പേർക്കാണ് പരിശീലനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story