Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാക്സി ഡ്രൈവർമാർ...

ടാക്സി ഡ്രൈവർമാർ സമരമാരംഭിച്ചു

text_fields
bookmark_border
ആലുവ: ഓൺലൈൻ ടാക്സികൾക്ക് സ്‌റ്റേഷനുകളിൽ സ്‌റ്റാൻഡ്‌ അനുവദിക്കാനുള്ള റെയിൽവേ നീക്കത്തിനെതിരെ . പരമ്പരാഗത ഡ്രൈവർമാരുടെ ഉപജീവനം മുട്ടിക്കുന്ന നടപടിയിൽനിന്ന് റെയിൽവേ പിന്മാറണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി ആലുവ റെയിൽേവ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം പി.വി. എൽദോസ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് എം.ബി. സ്യമന്തഭദ്രൻ, ബി.എം.എസ് നേതാക്കളായ കെ.എ. പ്രഭാകരൻ, വി.കെ. അനിൽകുമാർ, കെ.എ. മജീദ്, ടി.ഇ. സതീശൻ, കെ.ആർ. ഷൈൻ, സുനിൽ എടയപ്പുറം, ഗോപൻ കീഴ്മാട്, വി.പി. ദിനേശൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea52 taxi ഒാൺലൈൻ ടാക്സികൾക്ക് ആലുവ റെയിൽവേ സ്‌റ്റേഷനിൽ സ്റ്റാൻഡ് അനുവദിക്കുന്നതിനെതിരെ ടാക്സി ഡ്രൈവേഴ്സ് സംയുക്തസമര സമിതി നടത്തിയ മാർച്ചും ധർണയും സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story