Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
കാക്കനാട് : മുസ്ലിം ലീഗ് തൃക്കാക്കര മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ അബ്്ദുൾ റസാഖ് (പ്രസിഡൻറ്), എ.എം. അബൂബക്കർ, പരീത് വെണ്ണല, എം.എ അബ്്ദുൾ ജബ്ബാർ, കെ.കെ. അക്ബർ(വൈസ് പ്രസി.), പി.എം. യൂസഫ് (ജന. സെക്ര.), ടി.എം. അലി, കെ.എ. അബ്്ദുൾ അസീസ്, കെ.എം. ഇബ്രാഹിം, പി.എച്ച്. അബ്ദുൾ റഹീം(സെക്രട്ടറിമാർ), എ.എ. ഇബ്രാഹിംകുട്ടി( ട്രഷ.) എന്നിവരാണ് . മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറായി ഹംസ മൂലയിൽ, ജനറൽ സെക്രട്ടറിയായി അബ്ദുൾ സലാം ഹാജി, ട്രഷറർ സി.എ. റഹീമിനെയും തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ടി.എസ്. അബൂബക്കർ, ടി.കെ. ഇസ്മായിൽ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story