Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിവ്യജ്യോതി സ്വീകരണം ; ...

ദിവ്യജ്യോതി സ്വീകരണം ; എസ്.എൻ.ഡി.പി മേഖല യോഗങ്ങൾ തുടങ്ങി

text_fields
bookmark_border
ദിവ്യജ്യോതി സ്വീകരണം; എസ്.എൻ.ഡി.പി മേഖല യോഗങ്ങൾ തുടങ്ങി ആലുവ: ശിവഗിരി മഹാസമാധി മണ്ഡപം ഗുരുപ്രതിഷ്ഠ കനക ജൂബിലിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാ‌ർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതിക്ക് ഡിസംബർ 13ന് രാവിലെ പത്തിന് അദ്വൈതാശ്രമത്തിൽ സ്വീകരണം നൽകും. പരിപാടി വിജയിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മേഖല യോഗങ്ങൾ ആരംഭിച്ചു. ഏലൂർ മേഖല യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ആർ. നിർമൽകുമാർ, കൺവീനർ രൂപേഷ് മാധവൻ, ഭാരവാഹികളായ ഒ.വി. നാണുക്കുട്ടൻ, അമ്മിണിക്കുട്ടൻ, ബിന്ദു സജീവ്, ഓമന ശിവശങ്കരൻ, പി.ആർ. ഉണ്ണികൃഷ്ണൻ, സനൂഷ് സജുലാൽ, പത്മനാഭൻ കലിഞ്ഞത്തിൽ, കെ.എൻ. വേലായുധൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story