Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആര്‍.കെ. ദാമോദര​െൻറ...

ആര്‍.കെ. ദാമോദര​െൻറ ഗാനരചനയുടെ 40ാം വാര്‍ഷികാഘോഷം

text_fields
bookmark_border
കൊച്ചി: കവിയും ഗാനരചയിതാവുമായ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. എറണാകുളത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ, കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, മഹാരാജാസ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നിന് വൈകീട്ട് 6.30ന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ 'ചലച്ചിത്ര ഗാനം അന്നും ഇന്നും' വിഷയത്തിൽ സെമിനാര്‍ നടത്തും. കവി ശ്രീകുമാര്‍ മുഖത്തല അധ്യക്ഷത വഹിക്കും. സംഗീത നിരൂപകന്‍ രവി മേനോന്‍ ഉദ്ഘാടനം ചെയ്യും. നാലിന് വൈകീട്ട് 5.30ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കുന്ന ആദരസമ്മേളനം കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story