Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:32 AM GMT Updated On
date_range 26 Nov 2017 5:32 AM GMTസാമൂഹിക ക്ഷേമ വകുപ്പ് ശിൽപശാല
text_fieldsbookmark_border
കൊച്ചി: ഗാർഹിക അതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാന സോഷ്യൽ വെൽഫെയർ വകുപ്പ് സംസ്ഥാനതല ശിൽപശാല നടത്തും. ഞായറാഴ്ച ഉച്ചക്ക് 12ന് കച്ചേരിപ്പടി ആശിർഭവൻ കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സോഷ്യൽ വെൽഫെയർ ബോർഡ് അധ്യക്ഷ ഖമറുന്നിസ അൻവർ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചെയർപേഴ്സൻ ഡോ. ഖമറുന്നിസ അൻവർ, േപ്രാഗ്രാം കോഒാഡിനേറ്റർ പദ്മകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story