Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളത്തപ്പൻ ഗ്രൗണ്ട്: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തി​െൻറ ഭാഗമായി അഖിലകേരള ചിത്രരചനാ മത്സരം 'വർണോത്സവം' -രാവിലെ 10.00 എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവന്‍ കോണ്‍ഫറന്‍സ് ഹാൾ: 'ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം' ശിൽപശാല -ഉദ്ഘാടനം മന്ത്രി കെ.െക. ശൈലജ -രാവിലെ 10.00 വില്ലിങ്ടൺ െഎലൻഡ് കെ.വി. പോർട്ട്ട്രസ്റ്റ് ഗ്രൗണ്ട്: കൊച്ചി നേവൽ മാരത്തൺ ഫ്ലാഗ് ഒാഫ്- പി.ടി. ഉഷ- രാവിലെ 5.25 പൊന്നുരുന്നി സി.കെ.സി.ജി.എച്ച്.എസ്: ശലഭമേള മൂന്നാംഘട്ട മത്സരം- രാവിലെ 10.00 തമ്മനം നളന്ത പബ്ലിക് സ്കൂൾ: ഇൻറർ സ്കൂൾ ത്രോബോൾ ടൂർണമ​െൻറ്- രാവിലെ 9.00 എറണാകുളം ടൗൺഹാൾ: ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗത്തി​െൻറ നേതൃത്വത്തിൽ 'പ്രവാചകൻ സ്ത്രീവിമോചകൻ ' വനിതാസമ്മേളനം- ഉച്ച. 2.00 എറണാകുളം സിറ്റി ഹോസ്പിറ്റൽ: 'സ്ത്രീസൗഖ്യം -2017' സൗജന്യ സ്ത്രീരോഗ പരിശോധനാക്യാമ്പ്- രാവിലെ 9.00 എറണാകുളം നോർത്ത് ബെനഡിക്ട് റോഡ് മസ്ജിദ് ഉമർ: അഹമ്മദിയ്യ മുസ്ലിം ജമാഅത്ത് ജില്ല സമ്മേളനം- രാവിലെ 10.00 കങ്ങരപ്പടി എസ്.എൻ.യു.പി. സ്കൂൾ: ജില്ല അമച്വർ തൈക്വാൻഡോ മത്സരം- രാവിലെ 10.00 തൃപ്പൂണിത്തുറ മന്നം സ്മൃതിമണ്ഡപഹാൾ: കണയന്നൂർ താലൂക്ക് എൻ.എസ്.എസ്. യൂനിയ​െൻറ നേതൃത്വത്തിൽ മന്നം സ്മൃതി പ്രശ്നോത്തരി - രാവിലെ 9.00 കോതാട് കെ.കെ.പി. സഭാഹാൾ: ൈലബ്രറി കൗൺസിലി​െൻറ നേതൃത്വത്തിൽ സെമിനാർ - രാവിലെ 9.30 അയ്യമ്പിള്ളി മനപ്പിള്ളി സ​െൻറ് കുര്യാക്കോസ് ഒാർത്തഡോക്സ് ചാപ്പൽ: പരുമല തിരുമേനിയുടെ ഒാർമത്തിരുനാൾ- രാവിലെ 9.00 എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്ക്: റോട്ടറി ക്ലബ് ഒാഫ് ഗ്രേറ്റർ കൊച്ചിൻ അത്ലറ്റിക് മീറ്റ്- രാവിലെ 8.00 കൊച്ചി ഡി.എച്ച്. ആർട്ട് സ​െൻറർ ഗാലറി: ചിത്രപ്രദർശനം- രാവിലെ 11.00 തൃപ്പൂണിത്തുറ ലായം കൂത്തമ്പലം: രാഗസുധ ദേശീയ സംഗീതോത്സവം, കർണാടക സംഗീതകച്ചേരി- വൈകു. 5.30 എളമക്കര പുന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ: സൗജന്യ ആയൂർവേദ മെഡിക്കൽക്യാമ്പ്- രാവിലെ 10.00 തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ജനശ്രീ മിഷൻ സ​െൻറർ: വർണോത്സവം ചിത്രരചനാമത്സരം- രാവിലെ 10.00 പള്ളുരുത്തി ഇ.കെ. നാരായണൻ സ്ക്വയർ: സൗജന്യ സ്തനാർബുദ നിർണയക്യാമ്പ്- രാവിലെ 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story