Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:35 AM GMT Updated On
date_range 24 Nov 2017 5:35 AM GMTബിനാനി കമ്പനി സ്ഥലം അനുവദിക്കണമെന്ന്
text_fieldsbookmark_border
കടുങ്ങല്ലൂര്‍: പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ക്ക് വീട് നിർമിക്കാൻ ബിനാനി കമ്പനിയുടെ കൈവശമുള്ള സ്ഥലം അനുവദിക്കണമെന്ന് ആവശ്യം. അധികമായുള്ള 35 ഏക്കറില്‍നിന്ന് ഏഴ് ഏക്കര്‍ പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മേഖല െറസിഡൻറ്സ് അസോസിയേഷന് ചെയര്മാന് ശ്രീകുമാര്‍ മുല്ലേപ്പിള്ളി മുഖ്യമന്ത്രി, വ്യവസായമന്ത്രി, തദ്ദേശ സ്വയം ഭരണമന്ത്രി, കലക്ടർ എന്നിവര്‍ക്ക് കത്ത് നല്കി. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 280 പേരാണ് ഭൂമിയില്ലാത്ത ഭവനരഹിതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story