Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത പരിഷ്കാരം ഉടൻ...

ഗതാഗത പരിഷ്കാരം ഉടൻ പിൻവലിക്കണം - – ബി.എം.എസ്

text_fields
bookmark_border
ഗതാഗത പരിഷ്കാരം ഉടൻ പിൻവലിക്കണം -ബി.എം.എസ് ആലുവ: നഗരത്തിലെ വൺവേ ഗതാഗത പരിഷ്കാരം ഉടൻ പിൻവലിക്കണമെന്ന് ബി.എം.എസ് മേഖല പ്രസിഡൻറ് ഇ.ജി. ജയപ്രകാശ് ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് പി.ആർ. രഞ്ജിത്, മുനിസിപ്പൽ പ്രസിഡൻറ് എം.പി. സുരേന്ദ്രൻ, വൈസ് പ്രസിഡൻറുമാരായ സന്തോഷ് പൈ, കെ.ആർ. സുരേഷ്, സെക്രട്ടറി കെ.ജി. അനീഷ്, കെ. മുരളീധരൻ, സി.എസ്. സുഗതൻ, കെ.എസ്. സുനീഷ്, ട്രഷറർ കെ.കെ. സുന്ദരൻ, സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea54 bms ആലുവയിലെ വൺവേ സംവിധാനത്തിനെതിരെ നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ബി.എം.എസ് മേഖല പ്രസിഡൻറ് ഇ.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story