Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിന് മുകളിലേക്ക്...

വീടിന് മുകളിലേക്ക് തെങ്ങ് വീണു

text_fields
bookmark_border
മൂവാറ്റുപുഴ: വേനല്‍മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി. മുളവൂര്‍ മഞ്ഞളാമറ്റം കൃഷ്ണന്‍കുട്ടിയുടെ വാർക്ക വീടിന് മുകളിലേക്കാണ് മുറ്റത്തുനിന്ന തെങ്ങ് കടപുഴകിയത്. വീടിന് നടുക്കവും വിള്ളലും സംഭവിച്ചു. ഈ സമയം വീടിനുള്ളില്‍ ആളുണ്ടായിരുെന്നങ്കിലും അപായമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story