Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ ഉപജില്ല...

പറവൂർ ഉപജില്ല കലോത്സവം: ഡി.ഡി സഭ സ്കൂൾ മുന്നിൽ

text_fields
bookmark_border
പറവൂർ: ഉപജില്ല സ്കൂൾ കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ 208 പോയേൻറാടെ മുന്നിൽ. പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 153 പോയേൻറാടെ രണ്ടാം സ്ഥാനത്തും പറവൂർ സ​െൻറ് അലോഷ്യസ് ഹൈസ്കൂൾ 117 പോയേൻറാടെ മൂന്നാം സ്ഥാനത്തുമാണ്. വ്യാഴാഴ്ച ഉച്ചയോടെ മത്സരങ്ങൾ സമാപിക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story