Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവള്ളത്തോൾ സ്മാരക...

വള്ളത്തോൾ സ്മാരക വായനശാല ജൂബിലി ആഘോഷം

text_fields
bookmark_border
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രക്ഷാധികാരി കെ.പി. ഏലിയാസ് പതാക ഉയർത്തി. പ്രസിഡൻറ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം. മഹേഷ്, പി.ജി. സജീവ്, സി.ജി. ദിനേശ്, ടി.സി. ശിവശങ്കർ, ബേബിരാജ്, കെ.എം. മനോജ്, ബെന്നി മാത്യു എന്നിവർ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story