Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:41 AM GMT Updated On
date_range 18 Nov 2017 5:41 AM GMTസാമ്പത്തിക സംവരണം സാമൂഹിക നീതിക്കെതിര് -^കെ.എല്‍.സി.എ
text_fieldsbookmark_border
സാമ്പത്തിക സംവരണം സാമൂഹിക നീതിക്കെതിര് --കെ.എല്‍.സി.എ െകാച്ചി: തൊഴില്‍ മേഖലയിലെ സാമ്പത്തിക സംവരണത്തിന് നിയമദേഭഗതി കൊണ്ടുവരാൻ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നടപടി സാമൂഹിക നീതിക്കെതിരാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. ഭരണഘടനയില്‍ സാമ്പത്തിക സംവരണം എന്നൊന്നില്ല. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരാണ് സംവരണത്തിന് അര്‍ഹര്‍. സാമ്പത്തിക അവസ്ഥയെ അതിന് മാനദണ്ഡമാക്കി സാമൂഹിക സന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നോറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story