Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'പടയൊരുക്ക'ത്തില്‍...

'പടയൊരുക്ക'ത്തില്‍ പങ്കെടുത്ത് മടങ്ങിയ ആളെ വാഹനമിടിച്ചു

text_fields
bookmark_border
ആലുവ: രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയില്‍ പങ്കെടുത്ത് മടങ്ങിയ ആളെ വാഹനമിടിച്ചു. ശ്രീമൂലനഗരം കിഴക്കേക്കുടി വേലായുധനാണ് (60) കാറിടിച്ച് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് തോട്ടക്കാട്ടുകരയില്‍ അപകടമുണ്ടായത്. കാലിന് പരിക്കേറ്റ ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍വർ സാദത്ത് എം.എല്‍.എ ഉൾപ്പെടെയുള്ള പ്രവർത്തകർ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story