Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:38 AM GMT Updated On
date_range 2017-11-18T11:08:59+05:30ആധാറുമായി ബന്ധിപ്പിക്കണം
text_fieldsആലുവ: പോസ്‌റ്റ് ഓഫിസുകളിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട്, റിക്കറിങ് നിക്ഷേപം, മാസവരുമാന പദ്ധതികൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സീനിയർ സൂപ്രണ്ട് കെ.കെ. ഡേവിസ് അറിയിച്ചു. ഇതിനായി ആധാർ കാർഡിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അതത് പോസ്‌റ്റ് ഓഫിസുകളിൽ ഉടൻ നൽകണം.
Next Story