Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമസഹായ സമിതി

നിയമസഹായ സമിതി

text_fields
bookmark_border
മൂവാറ്റുപുഴ: സർക്കാർ ഓഫിസുകൾ പൊതുജന സേവനകേന്ദ്രങ്ങൾ ആണെന്നും ജീവനക്കാർ ജന നന്മക്ക് പ്രവർത്തിക്കേണ്ടവരാണെന്നുമുള്ള സന്ദേശമുയർത്തി കേരള യുടെ ആഭിമുഖ്യത്തിൽ മാനാറി കാവുംപടിയിൽ പൊതുസമ്മേളനം നടത്തി. കേരള സംസ്ഥാന രക്ഷാധികാരി മാവേലിക്കര എം.എസ്. സതീഷ്ചന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ആർ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് സെക്രട്ടറി ശ്രീകുമാർ നെടുമ്പാശ്ശേരി, ജനറൽ സെക്രട്ടറി പായിപ്ര സോമൻ, നീലാംബരൻ ശാന്തി, സുധ ഗോപാലകൃഷ്ണൻ, വി.ഡി. യാഷിദ്, എബ്രഹാം ഐക്കരക്കുടി, ശാരദദേവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story