വൈദ്യുതി മുടങ്ങും

05:41 AM
15/11/2017
കാഞ്ഞൂർ: വൈദ്യുതി സെക്ഷന് കീഴിലെ മൂരിയാമംഗലം ട്രാൻസ്ഫോർമറിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . ശ്രീമൂലനഗരം: വൈദ്യുതി സെക്ഷന് കീഴിലെ നെടുവന്നൂർ, വെണ്ണിപ്പറമ്പ്, മുല്ലശ്ശേരി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ .
COMMENTS