Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:38 AM GMT Updated On
date_range 15 Nov 2017 5:38 AM GMTപ്രവാസി ബന്ധു സംഗമം
text_fieldsbookmark_border
കോതമംഗലം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടികളിലൂടെ ധനസമാഹരണം നടത്തി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിെൻറ മുഖഛായ മാറ്റുമെന്ന് ആൻറണി ജോണ്‍ എം.എല്‍.എ. പറഞ്ഞു. കോതമംഗലത്ത് പ്രവാസി ബന്ധുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കെ.എം. പരീത്, സൗമ്യ ശശി, കെ.എ. നൗഷാദ്, പ്രിന്‍സി എല്‍ദോസ്, ഇ.ടി. നടരാജന്, എ.ടി. പൗലോസ്, സി.ഇ. നാസര്‍, എ.കെ. അശോകന്, എം.എന്‍. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കെ. ആനന്ദക്കുട്ടന്, ഡി.ജി.എം. ചിത്ര ശശിധരന്, ജെ. ഉണ്ണികൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story