Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി...

ഹൈകോടതി പരാമര്‍ശത്തോട് യോജിക്കുന്നു ^മന്ത്രി സുനില്‍കുമാര്‍

text_fields
bookmark_border
ഹൈകോടതി പരാമര്‍ശത്തോട് യോജിക്കുന്നു -മന്ത്രി സുനില്‍കുമാര്‍ കുട്ടനാട്: മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമമെന്ന ഹൈകോടതി പരാമര്‍ശത്തോട് യോജിക്കുന്നുവെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കോടതി നിരീക്ഷണങ്ങള്‍ തെറ്റാറില്ലല്ലോയെന്നും മാമ്പുഴക്കരിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story