Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ ജില്ല സ്​കൂൾ...

റവന്യൂ ജില്ല സ്​കൂൾ ശാസ്​ത്രമേള സമാപിച്ചു

text_fields
bookmark_border
കായംകുളം: റവന്യൂ ജില്ല സ്കൂൾ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ മേളയുടെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ കെ.പി. ലതിക, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആറ്റക്കുഞ്ഞ്, കൗൺസിലർ എ. അബ്ദുൽ ജലീൽ, അനസ് എം. അഷറഫ്, ഹെഡ്മിസ്ട്രസ് ജെ. സുധ, വി.എം. നിഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story