Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:35 AM GMT Updated On
date_range 11 Nov 2017 5:35 AM GMTഫാ. ജോസ് അലക്സിന് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം
text_fieldsbookmark_border
കൊച്ചി: നാഷനല്‍ അസോസിയേഷന് ഓഫ് പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഇന്‍ ഇന്ത്യയുടെ സാമൂഹിക സേവനത്തിനുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം രാജഗിരി ഗ്രൂപ് ഡയറക്ടര്‍ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളിക്ക്. കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയില്‍ നടന്ന അഞ്ചാമത് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍ പ്രഫ. എസ്. പരശുരാമന് പുരസ്കാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story