Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:38 AM GMT Updated On
date_range 2017-11-10T11:08:58+05:30ഇൗപ്പൻ വർഗീസ് അനുസ്മരണം
text_fieldsകൊച്ചി: കേരള േകാൺഗ്രസ് ചെയർമാനും എം.എൽ.എയുമായിരുന്ന ഇൗപ്പൻ വർഗീസിെൻറ ആറാം ചരമവാർഷിക ദിനത്തിൽ നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
Next Story