Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്ഞാതൻ ട്രെയിൻ തട്ടി...

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
ആലുവ: . ബുധനാഴ്ച വൈകീട്ടാണ് ആലുവ കെ.എസ്.ആർ.ടി.സി ഗാരേജിന് കിഴക്കുവശം െറയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 60 വയസ്സ് തോന്നിക്കും. തടിച്ചതും ഇരുനിറത്തിലുള്ളതുമായ ശരീരം. 160 സ​െൻറീ മീറ്റർ ഉയരമുണ്ട്. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ആലുവ പൊലീസ് അറിയിച്ചു. ഫോൺ: 04842624006, 9497980506 (എസ്.ഐ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story