Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാമ്പ് ഉദ്ഘാടനം ചെയ്തു

റാമ്പ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച റാമ്പ് പ്രസിഡൻറ് പി.ടി. പോൾ ഉദ്ഘടനം ചെയ്തു. ആറുലക്ഷം രൂപയാണ് െചലവ്. പഞ്ചായത്ത് പ്രസിഡൻറ് തുളസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യകാര്യ ചെയർമാൻ സിജു ഈരാളി, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് അംഗങ്ങളായ എ.എ. സന്തോഷ്, ടി.പി. ജോർജ്, എൽസി വർഗീസ്, വത്സ സേവിയർ, ഗ്രേസി റാഫേൽ, വനജ സദാനന്ദൻ, മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പ എന്നിവർ സംസാരിച്ചു. ചിത്രം--53 കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച റാമ്പി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story