Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് വിൽപന; ഇതര...

കഞ്ചാവ് വിൽപന; ഇതര സംസ്ഥാനക്കാരൻ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: സ്കൂളിന് സമീപം കഞ്ചാവ് വിൽപന നടത്തുന്നതിനിടെ ഇതര സംസ്ഥാനക്കാരൻ പിടിയിലായി. ബംഗാൾ സ്വദേശി ചലാം ഷേക്കിനെയാണ് (32) എസ്.ഐ പി.എ. ഫൈസലി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 6.30ന് തണ്ടേക്കാട് സ്കൂളിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. സ്കൂൾ-, കോളജ് വിദ്യാർഥികൾക്കാണ് കഞ്ചാവ് വിറ്റിരുന്നത്. ബംഗാളിൽനിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടയിൽ ഹാജരാക്കി. ചിത്രം-Prathy Chalam Shekh ക്യാപ്ഷൻ- ചലാം ഷേക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story