Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:32 AM GMT Updated On
date_range 9 Nov 2017 5:32 AM GMTപുനർനിർമിച്ച ബസ് കാത്തുനിൽപ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ആലുവ: തോട്ടുമുഖം കവലയിൽ ആലുവ വെസ്റ്റ് ലയൺസ് ക്ലബിെൻറ നേതൃത്വത്തിൽ പുനർനിർമിച്ച ബസ് കാത്തുനിൽപ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഡോ. ഫ്രെഡി ടി. സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കുഞ്ഞുമുഹമ്മദ് സെയ്താലി, പഞ്ചായത്ത് അംഗം സതി ലാലു, ജില്ല അഡ്വൈസർ ഡോ. ഓസ്റ്റിൻ പയസ്, പദ്ധതി കോഓഡിനേറ്റർ എം.എം. ഷംസുദ്ദീൻ, ഡോ. ഫാറ്റിമ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story