Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപടയൊരുക്കം:

പടയൊരുക്കം: ഒപ്പുശേഖരണം

text_fields
bookmark_border
ആലങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' സമരജാഥക്ക് പൊതുജനങ്ങളിൽനിന്ന് ഒപ്പുശേഖരണം നടത്തി. ആലങ്ങാട് 45ാം നമ്പർ ബൂത്തിൽ നടന്ന മണ്ഡലതല ഒപ്പുശേഖരണം വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഇ.കെ. സേതു അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മൂപ്പൻ, ജോസഫ് ആൻറണി, കെ.വി പോൾ ബാബു മാത്യു, സുനിൽ തിരുവാല്ലൂർ, എ.എം. അലി, വി.ബി. ജബ്ബാർ, വി.കെ. ഷാനവാസ്, എം.എം.പി. റഷീദ്, ടി.ജെ. ടൈറ്റസ്, കെ.എ. ജയദേവൻ, സുരേഷ് മുണ്ടോളിൽ, ജോസ് ഗോപുരത്തിങ്കൽ, എ.കെ. നസീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story