Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:22 AM GMT Updated On
date_range 2017-06-30T14:52:33+05:30ശുചീകരണ പ്രവർത്തനം നടന്നു
text_fieldsകാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പരിസര . ഭരണവിഭാഗം കെട്ടിടത്തിന് സമീപം നടന്ന ശുചീകരണം േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ തുടങ്ങിയവർ നേതൃത്വം നൽകി. സർവകലാശാലയിലെ എല്ലാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ കാമ്പസിൽ ശുചീകരണം നടത്തി.
Next Story