Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആട്ടിൻകുട്ടിയെ...

ആട്ടിൻകുട്ടിയെ കടിച്ചുകൊന്നു

text_fields
bookmark_border
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മുടവൂരില്‍ വടക്കുംപുറത്ത് ബിനുവി​െൻറ ആട്ടിന്‍ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വീടിനു സമീപം മേയാനായിവിട്ടിരുന്ന ആട്ടിന്‍കുട്ടിയെ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ കൊല്ലുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story