Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:31 AM GMT Updated On
date_range 2017-06-25T15:01:30+05:30obit kochi
text_fieldsഅഗസ്റ്റിൻ മാസ്റ്റർ തോപ്പുംപടി: ചെറിയകടവ് തോട്ടുകടവിൽ കാക്കോ മകൻ ടി.കെ. അഗസ്റ്റിൻ മാസ്റ്റർ (74) നിര്യാതനായി. 32 വർഷം മുണ്ടംവേലി സെൻറ് ലൂയീസ് ഹൈസ്കൂളിലെ അധ്യാപകൻ, ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം, കെ.പി. സേവ്യർ ഗ്രന്ഥശാല ലൈേബ്രറിയൻ, മുണ്ടംവേലി ഒാൾഡ് സ്റ്റുഡൻറ് അസോസിയേഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സൂസി, കുഞ്ഞുമോൾ (ഇറ്റലി), അഡ്വ. ടി.എ. ജോർജ് ജോസഫ് (ജി.പി). മരുമക്കൾ: പരേതനായ കുഞ്ഞുമോൻ, രാജു, ഒഫീലിയ (ഡി.ജി.പി ഒാഫിസ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാട്ടിപ്പറമ്പ് സെമിത്തേരിയിൽ. എഡ്ഗർ ഫെർണാണ്ടസ് േഫാർട്ടുകൊച്ചി: അമരാവതി പള്ളിപ്പറമ്പിൽ വീട്ടിൽ എഡ്ഗർ ഫെർണാണ്ടസ് (എഡ്ഡി, 67) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് അമരാവതി പള്ളി സെമിത്തേരിയിൽ. നോർബിൻ സേവ്യർ പെരുമ്പടപ്പ്: ചെട്ടിവേലിയകത്ത് നോർബിൻ സേവ്യർ (62) നിര്യാതനായി. ഭാര്യ: ലില്ലി നോർബിൻ. മക്കൾ: സ്വപ്ന േയാഹന്നാൻ, സ്വബിൻ നോർബിൻ. മരുമകൻ: യോഹന്നാൻ (അനി). ഫിലോമിന അങ്കമാലി: പുളിയനം മോറേലി വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ ഫിലോമിന (87) നിര്യാതയായി. വയനാട് പാലാട്ടി കുടുംബാംഗമാണ്. മക്കൾ: റോസിലി, വർഗീസ് (നിറപറ റൈസ്, ഒക്കൽ), മേരി, പരേതയായ ആനി, ഡേവിഡ് (നവ്യ െഡക്കറേഷൻ, പുളിയനം), ജയിംസ്. മരുമക്കൾ: േജാസ് ചുള്ളി ചേലാമറ്റം, റോസിലി കല്ലുങ്ങമറ്റൂർ, പത്രോസ് കൂനത്താൻ, േയാർദനാപുരം േജാസ് കാച്ചപ്പിള്ളി ചെമ്പന്നൂർ, മോളി പുത്തേൻ, കറുകുറ്റി, മോളി കോലഞ്ചേരി, എടനാട്. ജോയി കാലടി: അയ്യമ്പുഴ ഇൗരാളി ദേവസിയുടെ മകൻ േജായി (47) നിര്യാതനായി. ഭാര്യ: കട്ടിങ് തോട്ട് കുടുംബാംഗം സാൻറി. മക്കൾ: ഫിഡ, ജോയൽ. വർഗീസ് തോമസ് കോലഞ്ചേരി: മാങ്ങാട്ടൂർ മരങ്ങാട്ടിൽ വർഗീസ് തോമസ് (69) നിര്യാതനായി. ഭാര്യ: സാറാമ്മ (മേക്കടമ്പ് റാക്കാട് താണിച്ചോട്ടിൽ കുടുംബാംഗം). മക്കൾ: സാലി, സണ്ണി, സാബു. മരുമക്കൾ: ജോയി, ഷീജ, ഷൈജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ പള്ളിസെമിത്തേരിയിൽ. സണ്ണി കൂത്താട്ടുകുളം: പുതുവേലി മുണ്ടനാനിക്കൽ വീട്ടിൽ എം.എ. സണ്ണി (53) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സോണിയ, ബേസിൽ. മരുമകൻ: ലിയോൺ. സഹോദരങ്ങൾ: ജോർജ്, ലീല, മോളി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുതുവേലിൽ സെൻറ് ജോൺസ് ഒാർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ . ജോയ് മുളന്തുരുത്തി: തോട്ടുങ്കൽ വീട്ടിൽ മത്തായിയുടെ മകൻ ജോയ് (64) നിര്യാതനായി. ഭാര്യ: അന്നമ്മ േജായി. മക്കൾ: റിജോ ജോയി, ജിേജാ ജോയി. മരുമകൾ: സിജ.
Next Story