Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോമസ്​ ഐസക്കിന് ആദരം

തോമസ്​ ഐസക്കിന് ആദരം

text_fields
bookmark_border
കാക്കനാട്: പുതുതായി രൂപവത്കരിച്ച 28 നഗരസഭകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച ധനമന്ത്രി തോമസ് ഐസക്കിനെ പിറവം നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് ആദരിച്ചു. ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് മന്ത്രിയെ ആദരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story