Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:27 AM GMT Updated On
date_range 2017-06-21T14:57:16+05:30ekd ply agathymandiram
text_fieldsഅഗതിമന്ദിരം അന്തേവാസിയായ സ്ത്രീ മരിച്ചു പള്ളുരുത്തി: അഗതിമന്ദിരം അന്തേവാസിയായ ഉഷ (48) നിര്യാതയായി. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ രേഖകൾ സഹിതം വന്ന് മൃതദേഹം ഏറ്റെടുക്കണമെന്ന് അഗതിമന്ദിരം സൂപ്രണ്ട് അറിയിച്ചു.
Next Story