Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:18 AM GMT Updated On
date_range 21 Jun 2017 9:18 AM GMTജനകീയ സമരങ്ങളെ അടിച്ചമർത്തൽ; പ്രതിഷേധമാർച്ചും ധര്‍ണയും നടത്തി
text_fieldsbookmark_border
ആലുവ: ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന കമീഷണർ യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്, സി.പി.ഐ പ്രവർത്തകർ ആലുവയില്‍ പ്രതിഷേധമാർച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് മനോജ് ജി. കൃഷ്ണന്, ജില്ല സെക്രേട്ടറിയറ്റ് അംഗം പി. നവകുമാരന്‍, ജില്ല കമ്മിറ്റി അംഗം ടി.എന്‍. സോമന്, കെ.ജെ. ഡൊമിനിക് , പി.എം. ഫിറോസ്, പി.ആര്. രതീഷ്, അനില്‍ സി.വി, ഇ.ടി. സേവ്യര്‍, എ. അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story