Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാനകി അമ്മ

ജാനകി അമ്മ

text_fields
bookmark_border
പെരുമ്പാവൂർ: കാവുംപുറം ആഞ്ഞിപ്പിള്ളി പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ (78) നിര്യാതയായി. പുളിനാട്ട് കുടുംബാംഗമാണ്. മക്കൾ: പി. കൃഷ്ണമോഹൻ ഉണ്ണി (ബി.എസ്.എൻ.എൽ സബ് ഡിവിഷനൽ എൻജിനീയർ), വസന്തകുമാരി (ഹൈദരബാദ്), മണികണ്ഠൻ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമക്കൾ: ബിനു (കാർഷിക വികസന ബാങ്ക്, പെരുമ്പാവൂർ), ഉണ്ണികൃഷ്ണൻ (ബിസിനസ്, ഹൈദരാബാദ്), സുനിത. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story