Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്​തകം വിതരണം ചെയ്തു

പുസ്​തകം വിതരണം ചെയ്തു

text_fields
bookmark_border
കൊച്ചി: നെക്സ്റ്റ് എജുക്കേഷൻ കൊച്ചി സ്മൃതി സ്കൂൾ ഫോർ ചിൽഡ്രൻ വിത്ത് സ്പെഷൻ നീഡ്സിലെ വിദ്യാർഥികൾക്ക് . ഭിന്നശേഷിയുള്ള 40 വിദ്യാർഥികൾക്കാണ് പുസ്തകം വിതരണം ചെയ്തത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി വിദ്യാർഥികൾക്ക് തുടർച്ചയായ നാലാം വർഷമാണ് നെക്സ്റ്റ് ഫൗണ്ടേഷൻ പുസ്തകം വിതരണം ചെയ്യുന്നത്. ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ ജീവിതനിലവാരം ഉയർത്താനാണ് ശ്രമിക്കുന്നതെന്ന് നെക്സ്റ്റ് എജുക്കേഷൻ സഹ സ്ഥാപകനും സി.എഫ്.ഒയുമായ എം.വി. രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story