Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
മട്ടാഞ്ചേരി: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്ത ജില്ല ഹർത്താലിന് മുന്നോടിയായി വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . തോപ്പുംപടി കവലയിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് എം.എസ്. അബ്ദുൽ സലാം, പി.കെ. അബ്ദുസ്സമദ്, എം.എസ്. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രകടനം കണ്ണമാലി ബസ് സ്റ്റോപ്പിനുസമീപം സമാപിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി പി.ബി. കബീർ അധ്യക്ഷത വഹിച്ചു. പി.ബി. ഖാലിദ് സമാപനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story