Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:04 AM GMT Updated On
date_range 2017-06-17T13:34:59+05:30അരിശേഖരണം നടത്തി
text_fieldsMUST കളമശ്ശേരി: നജാത്ത് പബ്ലിക് സ്കൂളിൽ റമദാനിൽ വിദ്യാർഥികളിൽനിന്ന് . ഒരുപിടി അരി പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ മേരി സാബു കുട്ടികളിൽനിന്ന് അരി ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. കിൻറർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ അരി കൊണ്ടുവന്നു.30 ചാക്കോളം അരി ശേഖരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഇത് നിർധനർക്ക് വിതരണം ചെയ്യും. ചിത്രം ec9 kalammasery CI8J5152 നജാത്ത് പബ്ലിക് സ്കൂളിൽ നിർധനരെ സഹായിക്കുന്നതിന് സംഘടിപ്പിച്ച ഒരുപിടി അരി പദ്ധതി പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്യുന്നു
Next Story