Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:03 AM GMT Updated On
date_range 2017-06-15T14:33:48+05:30സീറ്റ് ഒഴിവ്
text_fieldsകൊച്ചി: സെൻറ് ആൽബർട്ട്സ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ ഏതാനും എസ്.സി- എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ജൂൺ 16ന് ഒമ്പതിന് ഇൻറർവ്യൂവിന് ഹാജരാകണം. കോഴ്സുകൾ: അക്വാകൾച്ചർ, ബോട്ടണി, ലോജിസ്റ്റിക്സ് മാനേജ്മെൻറ്, റിന്യൂവബിൾ എനർജി, കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ടാക്സേഷൻ, ബി.എ ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്സി മാത്തമാറ്റിക്സ്, ബി.എസ്സി ഫിസിക്സ്, സുവോളജി. വിവരങ്ങൾക്ക് പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
Next Story