Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴക്കുഴി നിർമിച്ചു

മഴക്കുഴി നിർമിച്ചു

text_fields
bookmark_border
കടുങ്ങല്ലൂർ: മുപ്പത്തടം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്‌ യൂനിറ്റ്, യുവജനസമാജം വായനശാല എന്നിവ സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ . പ്രിൻസിപ്പൽ കെ.പി. പദ്മിനി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 'പ്രകൃതിയെ അറിയുക' ക്ലാസ് സംഘടിപ്പിച്ചു. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ് നയിച്ചു. എൻ.എസ്‌.എസ് പ്രോഗ്രാം കോഒാഡിനേറ്റർ സ്റ്റൈൻ ജോസഫ് സ്വാഗതവും പ്രസിഡൻറ് കൂടൽ ശോഭന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story