Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:34 AM GMT Updated On
date_range 2017-06-13T15:04:28+05:30അനുമോദിച്ചു
text_fieldsമരട്: ചമ്പക്കര കനാലിൽ മുങ്ങിത്താണ കാർ യാത്രികരെ ജീവൻ പണയം െവച്ച് രക്ഷപ്പെടുത്തിയ മരട് പാണ്ഡോത്ത് റോഡ് തെരേസാ ലെയ്നിൽ കടേപ്പറമ്പിൽ കെ.സി. ആൻറണിയെ മൂത്തേടം മഗ്‌ദലന സാധുജന സഹായ സംഘത്തിെൻറ നേതൃത്വത്തിൽ . ചെയർമാൻ ആൻറണി ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു തോഷ്ണാശ്ശേരി, എ.ആർ. സെബാസ്റ്റ്യൻ, ഫിലോമിന ക്ലീറ്റസ്, ജോർജ് ആൻറണി, മാർട്ടിൻ അറക്കൽ, അലോഷ്യസ് അഞ്ചുതൈക്കൽ, ട്രൗസ്യൂസ്, ഷിബു പൂത്തറ തുടങ്ങിയവർ സംസാരിച്ചു.
Next Story