Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യചികിത്സയും...

സൗജന്യചികിത്സയും മരുന്നും നൽകി

text_fields
bookmark_border
കൊച്ചി: സ്പെഷലിസ്റ്റ് ആശുപത്രിയുടെ 'സ്നേഹത്തണൽ' പ്രവർത്തകർ എം.ബി.ആർ ട്രസ്റ്റി​െൻറ സഹകരണത്തോടെ പള്ളുരുത്തി, നമ്പ്യാപുരം, മുസ്ലിം പള്ളിക്ക് സമീപം, എസ്.ഡി.പി.വൈ റോഡ് എന്നിവിടങ്ങളിൽ നിർധനരായ കിടപ്പുരോഗികൾക്ക് . ഡോ. എസ്. ഉണ്ണികൃഷ്ണൻ, സിസ്റ്റർ ജിൻസി ഷിേൻറാ, ജെസി ആൻറണി എന്നിവർ നേതൃത്വം നൽകി. സ്ഥാപകദിനവും സംഗമവും കൊച്ചി: എറണാകുളം കരയോഗം 92ാം സ്ഥാപകദിനവും കരയോഗാംഗങ്ങളുടെ സംഗമവും നടത്തി. വിഘ്നേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ശശി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story