Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടാപ്പകൽ പന്തം...

പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധം

text_fields
bookmark_border
ആലുവ: നഗരത്തിലെ ഗതാഗത പരിഷ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ പരിസ്ഥിതി സംരക്ഷണസമിതി പട്ടാപ്പകൽ പന്തം കൊളുത്തി പ്രകടനം നടത്തി. ബാങ്ക് കവലയിൽ നടന്ന പരിപാടി എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വി.എ. സിയാദ് അധ്യക്ഷത വഹിച്ചു. കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ, വിനിൽ, വിജയകൃഷ്ണൻ നായർ, ആം ആദ്മി പാർട്ടി മണ്ഡലം കൺവീനർ ഷഹീർ, റിയാസ് കരിപ്പാല, അൻസിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story