Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രിസ്​മസ്​ കിറ്റ്...

ക്രിസ്​മസ്​ കിറ്റ് വിതരണം

text_fields
bookmark_border
മരട്: മൂത്തേടം മഗ്ദലേന സാധുജന സഹായ സംഘം നടത്തി. വിവിധ ജാതി മതസ്ഥരായ 200 പേർക്കാണ് സഹായം നൽകിയത്. മുത്തേടം വികാരി ഫാ.ജോസഫ് ചേലാട്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആൻറണി ജയിംസ് ഇടനിലത്ത്, ജനറൽ സെക്രട്ടറി ബാബു തോഷണാശ്ശേരി, ജനറൽ കൺവീനർ ജോർജ് ആൻറണി പഴമഠത്തിൽ, വൈസ് ചെയർമാൻമാരായ എ.ആർ. സെബാസ്റ്റ്യൻ, ഫിലോമിന ക്ലീറ്റസ്, ഷിബു പൂത്തറ, സൈമൺ മാപ്ലാശ്ശേരി, മാർട്ടിൻ ഉള്ളംച്ചായിൽ, റാഫേൽ കൊപ്പാണ്ടിശേരി, ദാസ്, ബെറ്റി തുടങ്ങിയവർ നേതൃത്വം നൽകി. . ടാറിങ് കഴിഞ്ഞു; കുഴി രൂപപ്പെട്ടു നെട്ടൂർ: ടാറിങ് പൂർത്തിയായ ദേശീയ പാതയോരത്തെ കുഴി അപകടക്കെണിയായി. പരുത്തിച്ചുവട് ഭാഗത്താണ് റോഡിൽ കുഴി രൂപപ്പെട്ടത്. പനങ്ങാട് എം.എൽ.എ റോഡ് ദേശീയപാതയിൽ ചേരുന്ന സ്ഥലത്താണ് വലിയ കുഴിയുള്ളത്. ബസിറങ്ങിയ ശേഷം വളന്തക്കാട്, പനങ്ങാട് ഭാഗത്തേക്ക് യാത്രക്കാർ പോകുന്ന റോഡി​െൻറ മധ്യഭാഗത്തായാണ് കുഴി. ടാറിങ് പൂർത്തിയായി ഒരാഴ്ചക്കകം തന്നെ കുഴി രൂപം കൊണ്ടതോടെ റോഡ് നിർമാണത്തി​െൻറ ഗുണനിലവാരം പരിശോധിക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story