Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 5:41 AM GMT Updated On
date_range 24 Dec 2017 5:41 AM GMTജില്ല സദർ മുഅല്ലിം സംഗമം
text_fieldsbookmark_border
ആലുവ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സദർ മുഅല്ലിം സംഗമം ജനുവരി ആദ്യവാരത്തിൽ നടക്കും. മൂന്നുമേഖലയായി സംഘടിപ്പിക്കാൻ ജില്ല പ്രസിഡൻറ് എം.യു. ഇസ്മായിൽ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മേഖല കോഒാഡിനേറ്റർമാരായി കെ.എം. യൂസുഫ്, അബ്ദുൽ ജബ്ബാർ ബാഖവി, കുഞ്ഞുമുഹമ്മദ് മുസ്ലിയാർ എന്നിവരെ തെരഞ്ഞെടുത്തു. കെ.എം. അലിയാർ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല സെക്രട്ടറി കെ.എച്ച്. അബ്ദുസ്സമദ് ദാരിമി, ഷബീബ് ഫൈസി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story