Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കൂൾ വാർഷികം

സ്​കൂൾ വാർഷികം

text_fields
bookmark_border
ആലുവ: ചാലക്കൽ അമൽ പബ്ലിക് സ്കൂൾ ഏഴാം വാർഷികാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹ്രസ്വചിത്ര അഭിനേതാക്കളായ ബിബിൻ മത്തായി, അനീഷ ഉമ്മർ, വിഷ്ണു വിദ്യാധരൻ, ആനന്ദ് റോഷൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രസ്‌റ്റ് വൈസ് ചെയർമാൻ പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, റസിയ ചാലക്കൽ, വാർഡ് അംഗം ഷാഹിറ, അബൂബക്കർ ഫാറൂഖി, പി.ടി.എ പ്രസിഡൻറ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് രമേശ് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ.എൻ. ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ടി.എ. അബ്‌ദുൽ ജലീൽ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ക്യാപ്‌ഷൻ ea56 amal ആലുവ ചാലക്കൽ അമൽ പബ്ലിക് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story